Politicsവിട്ടു തരില്ല, വിട്ടു തരില്ല, നേമത്തേക്ക് വിട്ടുതരില്ല; ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുന്നതിനെതിരെ പുതുപ്പള്ളിയിൽ വ്യാപക പ്രതിഷേധം; ആത്മഹത്യ ഭീഷണി മുഴക്കി പ്രവർത്തകൻ; ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടരുതെന്ന് കെ സി ജോസഫ്; നാകടീയ രംഗങ്ങൾക്ക് വേദിയായി ഉമ്മൻ ചാണ്ടിയുടെ വസതിമറുനാടന് മലയാളി13 March 2021 11:37 AM IST