Politics' അബ് കി ബാർ.. ട്രംപ് സർക്കാർ' എന്നു മോദി പറഞ്ഞത് ബൈഡൻ മനസ്സിൽ വെക്കുമോ? കാശ്മീർ, സിഎഎ വിഷയങ്ങളിൽ ബൈഡന്റെ നിലപാട് ഇന്ത്യൻ സർക്കാറിന്റേതിന് ഘടകവിരുദ്ധം; കുടിയേറ്റക്കാരുടെ പ്രതിനിധിയെന്ന് അഭിമാനത്തോടെ പറയുന്ന കമലയും പൗരത്വ വിഷയത്തിൽ ഇന്ത്യൻ നിലപാടിന് എതിരെ; ഊഷ്മള ബന്ധം പ്രതീക്ഷിച്ചു ന്യൂഡൽഹി; വിസ, വാണിജ്യവും മെച്ചപ്പെടുമെന്ന് പ്രതീക്ഷമറുനാടന് ഡെസ്ക്8 Nov 2020 11:44 AM IST