You Searched For "നിലമ്പൂർ ആയിഷ"

13 വയസ്സിലായിരുന്നു 47 വയസ്സുള്ള ഒരാളുമായി എന്റെ വിവാഹം; അഞ്ചേ അഞ്ച് ദിവസം കൊണ്ടുതന്നെ കടക്കെടാ പുറത്ത് എന്ന് പറയാനുള്ള ചങ്കൂറ്റും എനിക്കുണ്ടായി; കുറച്ചു നാൾ കഴിഞ്ഞപ്പോൾ എന്റെ വയറ് വീർത്തുവരാൻ തുടങ്ങി; മനസ്സിലായില്ല എന്താണെന്റെ വയറ് വീർക്കുന്നതെന്ന്; കാരണം എനിക്കു വിദ്യാഭ്യാസമില്ല; വൈറലായി നിലമ്പൂർ ആയിഷയുടെ പ്രസംഗം
ബാപ്പ മരിച്ചതോടെ സുഭിക്ഷതയിൽ നിന്ന് പട്ടിണിയിലേക്ക്; 13ാം വയസ്സിൽ വിവാഹം, 14ൽ പ്രസവം; 16ാം വയസ്സിൽ നടി; ചെവി അടിച്ച് പൊട്ടിച്ചും വെടിവെച്ച് കൊല്ലാൻ ശ്രമിച്ചും യാഥാസ്ഥിതികർ; ഗൾഫിൽ ഗദ്ദാമയായി 18 വർഷം; മഞ്ജുവാര്യരുടെ ആയിഷ പറഞ്ഞത് ജീവിതത്തിലെ ഒരേടു മാത്രം; മതം വേട്ടയാടിയ മലയാള നടി; നിലമ്പൂർ ആയിഷയുടെ യഥാർഥ ജീവിത കഥ