SPECIAL REPORTധനവകുപ്പ് എതിർത്തിട്ടും 16 പേരെ സ്ഥിരപ്പെടുത്തിയത് നിർമ്മിതി കേന്ദ്രയ്ക്ക് ജീവനക്കാരെ സ്വന്തമായി സ്ഥിരപ്പെടുത്താൻ കഴിയുമെന്ന വാദമുയർത്തി; ഒറ്റ ഉത്തരവിൽ സ്ഥിരം ജീവനക്കാരായവരെല്ലാം കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് നിയമനം നേടിയവർ; പിൻവാതിൽ നിയമനത്തിൽ കോളടിക്കുന്നത് സഖാക്കൾക്ക് തന്നെമറുനാടന് മലയാളി17 Feb 2021 9:50 AM IST