Uncategorizedനെടുങ്ങോലം സഹകരണ ബാങ്കിൽ വസ്തു ഇടപാടിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്; വായ്പാ തുക 30 ലക്ഷമെന്ന് കരുതിയിരുന്ന സ്ഥലമുടമ ഞെട്ടിയത് ഒന്നരക്കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ് വന്നപ്പോൾ; സിപിഎം നേതാക്കളായ ദമ്പതിമാരുടെ തട്ടിപ്പിൽ പങ്കാളിയായ ജീവനക്കാരൻ ആത്മഹത്യ ചെയ്തു; അന്വേഷണം ഇഴയുന്നുവെന്നും പരാതിവിഷ്ണു ജെ ജെ നായർ1 Aug 2021 10:09 PM IST