Marketing Featureപിണറായി പൊലീസിനെ പഞ്ഞിക്കിട്ട് സഖാക്കൾ! കുറ്റ്യാടിയിൽ പ്രതിയെ പിടിക്കാൻ പോയ പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ; നെട്ടൂർ ബ്രാഞ്ച് സെക്രട്ടറി അശോകൻ ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതി; എസ്‌ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സാരമായ പരിക്ക്മറുനാടന് മലയാളി15 Feb 2021 11:08 AM IST