SPECIAL REPORTകോവിഡിന്റെ ഭീതി ഒഴിയും മുമ്പ് ബ്രിട്ടനെ ഞെട്ടിച്ച് നോറോവൈറസ് വ്യാപനം; ഇതിനോടകം രോഗം ബാധിച്ചത് 154 പേരിൽ; അഞ്ചു വർഷത്തിനിടയിലെ ഉയർന്ന കണക്കുകൾ; ഛർദിയും വയറിളക്കവും വൈറസ് ബാധയുടെ പ്രധാന ലക്ഷങ്ങൾ; വയറിനും കുടലിനും പ്രശ്‌നങ്ങളുണ്ടാക്കും; തീവ്രമെന്ന് മുന്നറിയിപ്പ്മറുനാടന് ഡെസ്ക്19 July 2021 2:21 PM IST