Greetingsആളുകളെ വീട്ടിൽ പൂട്ടിയിട്ട കോവിഡ് 19 വരുംകാലത്ത് ജലദോഷം പോലെ നിസ്സാരമാകുമോ? സാർസ് കോവ്-2 കൊറോണ വൈറസ് ഭാവിയിൽ വെറും കവലച്ചട്ടമ്പിയായി മാറാമെന്ന് ശാസ്ത്രജ്ഞർ; കുട്ടിക്കാല രോഗമായി ഈ ഭീകരൻ മാറിയേക്കുമെന്ന് സയൻസ് ജേണലിൽ പഠനം; പ്രവചനം ശരിയായാൽ വിപുലമായ വാക്സിനേഷൻ വേണ്ടിവരില്ലെന്നും നിഗമനംമറുനാടന് ഡെസ്ക്13 Jan 2021 6:18 PM IST