Politicsന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എമ്മിന്; മുൻപ് ഐഎൻഎൽ വഹിച്ചിരുന്ന കോർപ്പറേഷൻ സ്ഥാനം ജോസ് കെ മാണിക്ക് വിട്ടു കൊടുക്കുന്നത് രാഷ്ട്രീയമായ നയം മാറ്റം തെളിയുന്നതായി; കേരളാ കോൺഗ്രസ് ഇടതു മുന്നണിയിൽ കൂടുതൽ കരുത്തരാകുമ്പോൾമറുനാടന് മലയാളി4 Nov 2021 1:45 PM IST