SPECIAL REPORTഇടുക്കിയിൽ പക്ഷാഘാതം വന്ന രോഗിയോട് ആംബുലൻസ് ഡ്രൈവറിന്റെ ക്രൂരത; വണ്ടികൂലി നൽകാത്തതിന്റെ പേരിൽ രോഗിയെ കയറ്റാതെ പപെരുവഴിയിൽ കിടത്തിയത് ഒന്നരമണിക്കൂർ; പിപിഇ കിറ്റിന്റെ ചാർജ് അടക്കം നാലായിരത്തി അഞ്ഞൂറ് രൂപ നൽകണമന്ന് ആംബുലൻസ് ഡ്രൈവറും; സംഭവത്തിൽ പ്രതിഷേധം ശക്തംമറുനാടന് ഡെസ്ക്23 Aug 2020 12:45 PM IST