SPECIAL REPORTവാട്ടർ അഥോറിറ്റിയുടെ പകൽകൊള്ള; കോവിഡിന്റെ മറവിൽ വെള്ളക്കരം കൂട്ടിയത് 10 ശതമാനം! എന്നിട്ടും നഷ്ടക്കണക്ക് മാത്രം; 2019-20 ൽ വരുമാനം 723.08 കോടി; 2021-22 ൽ 583.89 കോടിയും; വെള്ളക്കരം വീണ്ടും കൂട്ടണമെന്ന് അഥോറിറ്റിയുടെ തട്ടിപ്പ് തുറന്നുകാട്ടി വിവരാവകാശ രേഖ; ജനങ്ങളെ 'വെള്ളത്തിൽ' പിഴിയുന്ന കഥ! കുടുംബ ബജറ്റ് താളം തെറ്റുന്നുമറുനാടന് മലയാളി24 Nov 2022 4:40 PM IST