SPECIAL REPORTകൊറോണയെ പ്രതിരോധിക്കാം നാടൻ രീതിയിൽ...; വേണ്ടത് പത്ത് ഇനങ്ങളും; പനിയോ ജലദോഷമോ അനുഭവപ്പെട്ടാൽ ഡോക്ടറെ കാണാൻ മടി കാണിക്കരുത്: ഈ ഉപദേശ കുറിപ്പിന് കേസെടുത്തത് കുന്നിക്കോട് പൊലീസ്; വേറെ പണിയില്ലാത്തതു കൊണ്ടാണോ ഇതൊക്കെ എന്ന് ചോദിച്ച് റദ്ദാക്കി ഹൈക്കോടതി; പട്ടാഴിക്കാരൻ ശ്യാംകുമാർ പൊലീസിനെ തോൽപ്പിച്ച കഥമറുനാടന് മലയാളി27 Dec 2021 11:40 AM IST