SPECIAL REPORTസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം: മൂല്യനിർണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന നിലയിൽ കണക്കാക്കാൻ സാധ്യത; 30:30:40 എന്ന അനുപാതം നടപ്പാക്കിയേക്കും; അന്തിമ തീരുമാനം വ്യാഴാഴ്ച സുപ്രീംകോടതിയെ അറിയിക്കുംന്യൂസ് ഡെസ്ക്16 Jun 2021 11:17 AM IST