SPECIAL REPORTപരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിക്കേണ്ട വില്ലേജുകളെ തിരഞ്ഞെടുക്കുന്നത് കേന്ദ്ര സർക്കാരറല്ല; മേഖലകൾ നിർദേശിച്ചത് കേരള സർക്കാർ; അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് മുൻപ് അഭിപ്രായ നിർദേശങ്ങൾ പരിഗണിക്കും; വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള സ്ഥലം പരിസ്ഥിതി ദുർബലമാക്കിയതിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർമറുനാടന് മലയാളി8 Feb 2021 1:59 PM IST