RELIGIOUS NEWSവ്യഭിചാരത്തെ പോപ്പ് ഫ്രാൻസിസ് മാരക പാപങ്ങളുടെ പട്ടികയിൽ നിന്നും നീക്കുമോ? വിവാഹേതര ലൈംഗിക ബന്ധങ്ങൾ ഗുരുതരമായ പാപമല്ലെന്ന് പ്രഖ്യാപിച്ച് പോപ്പ് ഫ്രാൻസിസ് : അതിനേക്കാൾ വലിയ പാപങ്ങൾ അഹങ്കാരവും വെറുപ്പും; പത്ത് കല്പനകൾ തിരുത്തപ്പെടുമോ ?മറുനാടന് മലയാളി9 Dec 2021 8:14 AM IST