SPECIAL REPORTനോട്ടുനിരോധനം അറിഞ്ഞില്ല; തെണ്ടിക്കിട്ടിയ 65,000 രൂപ ആകെയുള്ള സമ്പാദ്യം; കൈയിലെ പഴയ നോട്ട് മാറ്റാൻ സഹായം തേടി ചിന്നക്കണ്ണ് കളക്ടറേറ്റിൽ; വാർധക്യ പെൻഷൻ നൽകാൻ നടപടിന്യൂസ് ഡെസ്ക്21 Oct 2021 4:39 PM IST