Uncategorizedസെന്റിന് 10000 രൂപ വിലയുള്ള ഭൂമി പരിവർത്തനം ചെയ്ത് പുരയിടമാക്കുന്നതോടെ ചുരുങ്ങിയത് 50000 രൂപയെങ്കിലും കിട്ടും; 86 ഏക്കറോളം മാറ്റുമ്പോൾ കിട്ടുന്നത് ദശകോടികളുടെ നേട്ടം; പവിഴം ജോർജിനായി ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബികൾ ഒരുമിച്ചെന്നും ആക്ഷേപം; കൂവപ്പടിയിൽ വില്ലേജ് ഓഫീസറെ മാറ്റിയത് വ്യവസായിക്ക് വേണ്ടിയോ?പ്രകാശ് ചന്ദ്രശേഖര്‍2 March 2021 9:43 AM IST