SPECIAL REPORTപാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു; വലതുകാലിൽ ഗുരുതര പരിക്ക്; ഗുജ്രൻവാലയിൽ റാലിക്ക് നേരേ ആക്രമണം ഇമ്രാൻ കണ്ടെയിനർ ട്രക്കിന് മുകളിൽ കയറി പ്രസംഗിക്കവേ; മറ്റുനാല് തെഹ്‌രിക്-ഇ-ഇൻസാഫ് പാർട്ടി പ്രവർത്തകർക്കും പരിക്ക്; അക്രമി അറസ്റ്റിൽ; സംഭവം റാലിക്കിടെ മാധ്യമപ്രവർത്തക മരിച്ചതിന് പിന്നാലെ; ഇമ്രാന്റെ ലോങ് മാർച്ച് പൊതുതിരഞ്ഞെടുപ്പിന് സമ്മർദ്ദം ചെലുത്താൻമറുനാടന് മലയാളി3 Nov 2022 5:47 PM IST