Marketing Feature'വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ച് ആളുകളെ കൊല്ലുന്നത് ട്രെൻഡായി മാറിയിരിക്കുന്നു'; രാജസ്ഥാനിൽ മരുമകൾ അവിഹിത ബന്ധം മറയ്ക്കാൻ അമ്മായിഅമ്മയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി; കേസിലെ നിരീക്ഷണം അഞ്ചൽ ഉത്ര കൊലക്കേസിലും നിർണായകംമറുനാടന് മലയാളി7 Oct 2021 3:34 PM IST