Uncategorizedഒരു ദിവസം 24 മണിക്കൂറും ഓക്‌സിജൻ നൽകിയാലും ചെലവ് 3500 രൂപയിൽ താഴെ; പൊന്നയ്യന്റെ ബില്ലിൽ പറയുന്നത് ഒരു ദിവസത്തേക്ക് 45600 രൂപ; മൂന്ന് ദിവസത്തേക്കുള്ള ചാർജെന്ന വാദിച്ചാലും പാവപ്പെട്ട രോഗിയിൽ നിന്നും വാങ്ങിയത് അഞ്ചിരട്ടി; പാറശ്ശാലയിലെ എസ് പി ആശുപത്രിക്കെതിരെ ഒരു നടപടിയുമില്ലമറുനാടന് മലയാളി7 May 2021 12:35 PM IST
SPECIAL REPORTഗുരുതരാവസ്ഥയിലുള്ള രോഗിയെ മാറ്റാൻ ബിൽ അടച്ചേ മതിയാകൂവെന്ന് നിർബന്ധം പിടിച്ച് പണം എണ്ണി വാങ്ങി; മന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകിയത് 27ന്; എഫ് ബിയിൽ ബിൽ ഇട്ട ശേഷം പൊലീസിലും പരാതി കൊടുത്തു; നസീമ മരിച്ചത് 2നും; 30000 രൂപ നൽകി കേസ് രാജിയാക്കാൻ പൊന്നയ്യൻ മുതലാളിയും; പാറശ്ശാല എസ് പി ആശുപത്രിയെ രക്ഷിക്കാൻ മുന്നിലുള്ളത് ആരോഗ്യ വകുപ്പോ?മറുനാടന് മലയാളി8 May 2021 10:38 AM IST
SPECIAL REPORTപാറശാല എസ്‌പി ആശുപത്രിയിൽ കോവിഡ് രോഗിയിൽ നിന്ന് ഓക്‌സിജന് ഈടാക്കിയത് യഥാർത്ഥ തുകയുടെ പതിനഞ്ചിരിട്ടി; മൂന്നുദിവസത്തേക്ക് ചുമത്തിയത് 45,500 രൂപ; മൂന്നുദിവസത്തേക്ക് ഈടാക്കാവുന്നത് 3,000 രൂപ; തീവെട്ടി കൊള്ളയെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽവിനോദ് പൂന്തോട്ടം15 May 2021 9:33 PM IST