SPECIAL REPORTരണ്ട് ഉദ്യോഗസ്ഥർ വന്നിരുന്നു എന്നത് വസ്തുതയാണ്; നിലവിൽ അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആർക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുകയാണ് ചെയ്തത്; മറുപടിയിൽ തൃപ്തരായി അവർ മടങ്ങി; ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റും കൃത്യമെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്; ഇഡി റെയ്ഡ് വാർത്ത അടിസ്ഥാനരഹിതമെന്ന് ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻമറുനാടന് മലയാളി30 Nov 2020 8:55 PM IST