Uncategorizedപിആർഡി ഉദ്യോഗസ്ഥനെ കൈക്കൂലി കേസിൽ കുടുക്കിയത് മുൻ മാധ്യമ പ്രവർത്തകൻ; ഗൾഫിലെ റേഡിയോ ന്യൂസ് പരിചയം വെച്ച് പ്രോഗ്രാമുകൾ നൽകിയ രതീഷിന് പേയ്മെന്റ് നൽകാതെ തെക്ക് വടക്ക് നടത്തിച്ചതും മുൻ മാധ്യമ പ്രവർത്തകനായ പി.ആർ ഡി ഉദ്യോഗസ്ഥൻ; കൈക്കൂലി കേസിൽ അഴിയെണ്ണുന്ന ആദ്യ ഉദ്യോഗസ്ഥനായി വിനോദുംമറുനാടന് മലയാളി27 Oct 2021 11:12 PM IST