Politicsമുസ്ലിങ്ങളെ തകർക്കാൻ എകെജി സെന്ററിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നുവെന്ന് പിഎംഎ സലാം; വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ടത് കെണി; പിഎസ്സി വഴിയാകുമ്പോൾ മറ്റു മതസ്ഥർക്ക് കൂടി നിയമനം നൽകേണ്ടി വരും; ദേവസ്വംബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുമോ എന്നും ലീഗ് ജനറൽ സെക്രട്ടറിയുടെ ചോദ്യംമറുനാടന് മലയാളി13 Nov 2021 4:23 PM IST