SPECIAL REPORTവൈദ്യകുലപതി പി കെ വാര്യറെ കേരളം ആദരിച്ചത് അദ്ദേഹത്തിന്റെ പേര് സസ്യത്തിന് നൽകി; ജിംനോസ്റ്റാക്കിയം വാരിയരാനത്തെ കാണാനാവുക കണ്ണൂരിലെ ആറളത്ത്; അപൂർവ്വ ഇനമായ ഈ സസ്യം കേരളത്തിൽ ഉള്ളത് വെറും ഏഴെണ്ണം മാത്രംമറുനാടന് മലയാളി10 July 2021 11:42 PM IST