SPECIAL REPORT'with heavy heart I am join you. I want to need you' എന്ന സന്ദേശത്തിൽ കോടതി കണ്ടത് പരസ്പര ബന്ധത്തിന്റെ ആഴം; ജലന്ധർ രൂപതയുടെ വാർത്താക്കുറിപ്പ് ഇറങ്ങാൻ മൂന്ന് മിനിട്ട് വേണ്ടിവന്നില്ല; ലഡ്ഡു കവർ പൊട്ടിയത് ജഡ്ജി ചേംബറിൽ എത്തിയപ്പോൾ തന്നെ; കോടതി വിധിയ്ക്കെതിരെ പിജി സുരേഷ് കുമാറിന്റെ പോസ്റ്റ്മറുനാടന് മലയാളി15 Jan 2022 11:47 AM IST