FOREIGN AFFAIRS'ഇമ്രാൻ ഖാൻ ജയിലിൽ പോയാൽ ജനങ്ങൾ ഉറങ്ങുമെന്ന് അവർ കരുതുന്നു; നിങ്ങൾ ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കണം; അവകാശങ്ങൾക്കായി നിങ്ങൾ തെരുവിലിറങ്ങണം'; ഇമ്രാന്റെ വിഡിയോ സന്ദേശത്തിനു പിന്നാലെ ലഹോറിൽ ഇന്റർനെറ്റ് സേവനം നിലച്ചു; തെരുവിൽ ഏറ്റുമുട്ടി പിടിഐ പ്രവർത്തകരും പൊലീസുംമറുനാടന് മലയാളി14 March 2023 8:17 PM IST