SPECIAL REPORTരജനീകാന്ത് സിനിമകളുടെ ആരാധകൻ; പഴയ ബാറ്റ്മിന്റൺ താരം; ചിട്ടയായ ജീവിതം; ചായകുടി നിർത്തിയത് ഒറ്റ ദിവസം കൊണ്ട്; സൈക്കിൾ ചവിട്ടി പത്രം വായിക്കും; തുടർച്ചയായി കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി; 78ാം പിറന്നാൾ ആഘോഷിക്കുന്ന പിണറായിയുടെ വ്യക്തി വിശേഷങ്ങൾമറുനാടന് ഡെസ്‌ക്24 May 2023 11:52 AM IST