KERALAMജലീലിന് മാത്രം അനർഹമായ സംരക്ഷണം ഒരുക്കുന്നത് എന്തിന്? മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണ്; അതുകൊണ്ടാണ് ജലീലിനെതിരെ നടപടി എടുക്കാത്തത്; അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ട്; പിണറായിക്കെതിരെ ആഞ്ഞടിച്ചു ഷാഫി പറമ്പിൽസ്വന്തം ലേഖകൻ12 Sept 2020 12:12 PM IST