SPECIAL REPORT'അവന് ധൈര്യമുണ്ടേൽ എന്നെ വിളിക്കട്ടെ..അവൻ പറയുന്നിടത്തോട്ട് ചെല്ലാം...അവനെന്താ ചെയ്യുന്നതെന്ന് കാണട്ടെ; ഈരാറ്റുപേട്ടയിൽ കൂടി നാളെ നടന്നുതന്നെ പോകുന്നുണ്ട്..എന്തു ചെയ്യുമെന്ന് കാണട്ടെ..എനിക്ക് പേടിയില്ല..എന്റെ മണം അടിച്ചാൽ അവനൊക്കെ പേടിക്കുവല്ലോ'; യുവാവിന്റെ വധഭീഷണിക്ക് മറുപടിയുമായി പിസി ജോർജ്മറുനാടന് മലയാളി3 May 2021 6:14 PM IST