Politicsരണ്ട് പതിറ്റാണ്ടിന് ശേഷവും കോൺഗ്രസിന് എംഎൽഎമാരില്ലാതെ കോഴിക്കോട്; അഞ്ച് സീറ്റുകളിൽ മത്സരിച്ചിടത്തെല്ലാം തോൽവി; എ, ഐ ഗ്രൂപ്പുകളും കെസി വേണുഗോപാലും സീറ്റുകൾ വീതിച്ചെടുത്തെന്ന് ആക്ഷേപം; കെ മുരളീധരൻ അസാന്നിദ്ധ്യവും തോൽവിക്ക് കാരണമായി; ചെറുതെങ്കിലും മുന്നേറ്റമുണ്ടാക്കാനായത് കെഎം അഭിജിതിന് മാത്രംജാസിം മൊയ്തീൻ5 May 2021 10:33 AM IST