SPECIAL REPORTപി.എം കിസാൻ പദ്ധതിയിൽ നിന്നും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് തട്ടിയെടുത്തത് 110 കോടി രൂപ; സഹായത്തിന് നിരവധി ഏന്റുമാരും; പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെട്ടതോടെ അന്വേഷണവുമായി സംസ്ഥാന സർക്കാരും; തമിഴ്‌നാട്ടിൽ കർഷകരുടെ പണം തട്ടിയ 80 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു; സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത് 18 പേർമറുനാടന് ഡെസ്‌ക്9 Sept 2020 2:48 PM IST