You Searched For "പി നാഗരാജ്"

എഴുപത്താറായിരം രൂപയുടെ റേഷനരി കടത്ത്; വിചാരണ കൂടാതെ വിട്ടയക്കണമെന്ന പ്രതികളുടെ വിടുതൽ ഹർജി തള്ളി; സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി;  പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ; വഴിത്തിരിവായത് ക്ലാർക്കിന്റെ കൈയക്ഷരം
20 കോടിയുടെ ഹാഷിഷ് കടത്ത് കേസ്: രാജാക്കാട് സണ്ണിക്കും രണ്ട് കൂട്ടാളികൾക്കും കുറ്റപത്രം നൽകി; രാജാക്കാട് സണ്ണി വനമേഖലയിൽ മാസങ്ങൾ താമസിച്ച് കഞ്ചാവ് നട്ടു വളർത്തി കച്ചവടം നടത്തുന്നയാൾ; കഞ്ചാവ് സംസ്‌ക്കരിച്ച് കിലോ ഹാഷിഷ് ഓയിലാക്കി വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനി