SPECIAL REPORTആത്മകഥയിൽ പി ശശിക്കെതിരെ പറഞ്ഞ ഭാഗങ്ങൾ നീക്കില്ലെന്ന് ടിക്കാറാം മീണ; മാന നഷ്ട കേസുമായി മുന്നോട്ടെന്ന് ശശിയും; 'തോൽക്കില്ല ഞാൻ' ആത്മകഥാ പ്രകാശനത്തിൽ പങ്കെടുക്കാതെ പ്രഭാവർമ്മ; ശശി തരൂർ എംപി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് നൽകി പുസ്തകം പ്രകാശനം ചെയ്തുമറുനാടന് മലയാളി2 May 2022 12:13 PM IST