SPECIAL REPORT'സസ്യങ്ങൾക്ക് ജീവൻ ഉണ്ടെന്ന് ആദ്യം മനസ്സിലാക്കിയത് അക്ഷരാഭ്യാസം അരികിൽ കൂടി പോയിട്ടില്ലാത്ത നബി തിരുമേനിയാണ്; അതിന് എത്രയോ, കാലങ്ങൾക്ക്ശേഷമാണ് ജഗദീഷ് ചന്ദ്രബോസ് ഇത് കണ്ടുപിടിക്കുന്നത്': വിവാദമായി കൃഷി മന്ത്രി പി പ്രസാദിന്റെ നബിദിന പ്രഭാഷണംഅരുൺ ജയകുമാർ18 Oct 2022 2:56 AM IST