SPECIAL REPORTസലീം മടവൂർ തോന്ന്യവാസിയും.... ഉസ്താദുമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി രഘുനാഥ്; കാന്തപുരത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഈ വിദ്വാന്റെ പണി എല്ലാവർക്കും അറിയാമെന്നും പരിഹാസം; ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റിനെതിരെ ഫേസ്‌ബുക്കിൽ മോശം പരാമർശവുമായി രഘുനാഥ്കെ വി നിരഞ്ജന്‍20 April 2021 10:56 PM IST