SPECIAL REPORT'റബ്ബിനെ സാക്ഷി നിർത്തി ഞാൻ പറയുന്നു..ഇഹലോകവും പരലോകവുമില്ലാത്തവർക്ക് വോട്ടു ചെയ്ത് വിട്ടിട്ട് എന്ത് കാര്യം; പടച്ചോനെ പേടിയുള്ളവനേ പടപ്പിനെയും പേടിക്കൂ..പടച്ചോനെ പേടിക്കാത്തവർക്ക് എന്തിന് പടപ്പിനെ പേടിക്കണം': നിലമ്പൂരിൽ പ്രചാരണത്തിനിടെ പി.വി.അൻവർ എംഎൽഎ വർഗ്ഗീയ പരാമർശം നടത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് യൂത്ത് കോൺഗ്രസിന്റെ പരാതിമറുനാടന് മലയാളി9 Dec 2020 5:25 PM IST