JUDICIALപുറ്റിങ്ങൽ വെടിക്കെട്ട് അപകട കേസ്: കുറ്റപത്രം പേപ്പറിൽ ആക്കണമെങ്കിൽ വേണ്ടത് 15 ലക്ഷത്തിലധികം പേപ്പറുകൾ; സാക്ഷിമൊഴിക്ക് മാത്രം 5.5 ലക്ഷം പേപ്പറുകൾ; പെൻഡ്രൈവിലാക്കി നൽകാനുള്ള ശ്രമം പാളിയതോടെ കേസ് 12 ലേയ്ക്ക് മാറ്റി; കുറ്റപത്രത്തിന്റെ വലിപ്പം കോടതിക്ക് തലവേദനയായ കഥമറുനാടന് മലയാളി8 Jan 2022 4:02 PM IST