Greetingsകേരളത്തിൽ ആലപ്പുഴയിലും തിരുവനന്തപുരത്തും ടെസ്റ്റ് ചെയ്ത് നിപ്പ സ്ഥിരീകരിക്കേണ്ടതാണ്; എന്തുകൊണ്ട് അത് നാം ചെയ്യുന്നില്ല? രോഗം സ്ഥിരീകരിച്ച ശേഷവും സാമ്പിളുകൾ പൂണെയിലെ ലാബിൽ തന്നെ അയയ്ക്കുന്നത് എന്തിനാണ്? ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർമറുനാടന് ഡെസ്ക്7 Sept 2021 2:13 PM IST