Politicsരാജ്ഞിയുടെ മൃതദേഹം അടങ്ങിയ പെട്ടി ആദ്യമായി കൊട്ടാരത്തിനു പുറത്തേക്ക് എടുത്തപ്പോൾ ഒരു നോക്കു കാണാൻ വഴിനീളെ തടിച്ചു കൂടിയത് പതിനായിരങ്ങൾ; എഡിൻബർഗിലെ ഹോളിറോഡ് ഹൗസിൽ ഇന്നലെ രാത്രി മുഴുവൻ പൊതു ദർശനത്തിനു വച്ചു; ആറു മണിക്കൂർ കൊണ്ട് 175 മൈൽ താണ്ടി സ്കോട്ടിഷ് പ്രദേശം അവസാനിച്ചുമറുനാടന് ഡെസ്ക്12 Sept 2022 11:32 AM IST