SPECIAL REPORTവാളയാറിൽ നേരറിയാൻ സിബിഐ എത്തുന്നു; പെൺകുട്ടികളുടെ ദുരൂഹ മരണത്തിലെ പുനരന്വേഷണം സിബിഐക്കു വിട്ടു സംസ്ഥാന സർക്കാർ; മുഖ്യമന്ത്രി നിർദ്ദേശം നൽകിയത് പെൺകുട്ടികളുടെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന്; കേരളാ പൊലീസ് കെടുകാര്യസ്ഥതയിൽ അട്ടിമറിച്ച കേസിന് പുതുജീവൻ; സന്തോഷം നൽകുന്ന തീരുമാനമെന്ന് മാതാപിതാക്കൾമറുനാടന് മലയാളി11 Jan 2021 1:37 PM IST