Politicsമന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി പ്രകാശൻ മാസ്റ്ററെ നീക്കി; മുതിർന്ന പാർട്ടി അംഗത്തെ നീക്കിയത് മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നെന്ന് സൂചന; നിയമസഭാ തിരഞ്ഞെടുപ്പിൽ പൂർണസമയം കണ്ണൂരിൽ ശ്രദ്ധിക്കാനാണ് മാറ്റമെന്ന് പാർട്ടിയുടെ വിശദീകരണംമറുനാടന് മലയാളി4 Jan 2021 7:18 PM IST