ASSEMBLYശങ്കരനാരായണൻ തമ്പി ഹാൾ പുതുക്കിപ്പണിതത് ലോകകേരള സഭയുടെ അന്തസ് ഉറപ്പാക്കാൻ; ഇതിനെ പ്രതിപക്ഷ അംഗങ്ങളും പ്രശംസിച്ചിരുന്നു; ഊരാളുങ്കൽ ഇവിധാൻ സഭ നടപ്പാകുമ്പോൾ 40 കോടി രൂപ പ്രതിവർഷം ലാഭം; ഭരണഘടനാ സ്ഥാപനങ്ങളെ വിമർശിക്കാം; ഊഹാപോഹങ്ങൾ വച്ചുള്ള പരാമർശം പാടില്ല; ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് സ്പീക്കറുടെ മറുപടിമറുനാടന് മലയാളി10 Dec 2020 3:07 PM IST