SPECIAL REPORTഡിസംബർ 2 ന് തന്നെ ബുറെവിക്ക് എന്താണ് സംഭവിക്കുക എന്ന ക്യത്യമായ പ്രവചനം; ശ്രീലങ്ക കടന്ന് വരാൻ ചുഴലിക്കാറ്റുകൾക്ക് മിടുക്ക് കൂടുതൽ വേണമെന്നും മന്നാർ കടലിടുക്ക് ബുറെവിയെയും പിടികൂടിയേക്കുമെന്നും നിരീക്ഷണം; നിവാർ ചുഴലിക്കാറ്റിന്റെ പ്രവചനം അല്പം പാളിയപ്പോൾ വന്നത് വധഭീഷണി; വെതർമാൻ പ്രദീപ് ജോൺ നേരിടുന്ന വെല്ലുവിളികൾമറുനാടന് ഡെസ്ക്5 Dec 2020 5:46 PM IST