Politicsജോസ് കെ മാണിയെ തള്ളി പറഞ്ഞ് പ്രിൻസ് ലൂക്കോസ് ജോസഫിനൊപ്പം കൂടിയത് സീറ്റ് ഉറപ്പിക്കാൻ; സജി മഞ്ഞക്കടമ്പനെയും വെട്ടി സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത് മോൻസിന്റെ പിന്തുണയിൽ; ഇടിത്തീ പോലെ ലതികാ സുഭാഷിന്റെ തല മുണ്ഡനം; സ്വതന്ത്രയായി ഏറ്റുമാനൂരിൽ ലതിക എത്തിയാൽ യുഡിഎഫിന് നഷ്ടമാകുക ഷുവർ സീറ്റ്; ജോസഫിന്റെ പിടിവാശിക്ക് വഴങ്ങിയത് കോൺഗ്രസിന് തലവേദനയാകുംമറുനാടന് മലയാളി15 March 2021 9:02 AM IST