SPECIAL REPORTതിയേറ്റർ മാനേജർ മലയാളം സിനിമകൾ മോശമായി ചിത്രീകരിക്കുന്നു; ഇക്കാര്യം സോഹൻ റോയിയെ അറിയിച്ചു; ഏരീസിന് സിനിമ നൽകില്ലെന്ന് സംഘടന പറഞ്ഞിട്ടില്ല; ചില നിർമ്മാതാക്കളുടെ തീരുമാനമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; ഏരീസ് പ്ലസ് പൂട്ടാനുറച്ച് ഉടമയുംമറുനാടന് മലയാളി31 Oct 2021 5:22 PM IST