SPECIAL REPORTഡിസംബർ 17 മുതൽ സംസ്ഥാനത്തെ 10, പ്ലസ് ടു ക്ലാസുകളിലെ അദ്ധ്യാപകർ സ്‌കൂളിൽ എത്തണം; ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി അദ്ധ്യാപകർ സ്‌കൂളിൽ ഹാജരാകണം; വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത് ഡിജിറ്റൽ ക്ലാസുകൾ വേഗം പൂർത്തീകരിച്ച് റിവിഷൻ തുടങ്ങാൻ; തയ്യാറെടുപ്പ് നടത്താൻ അദ്ധ്യാപകർക്ക് നിർദ്ദേശംമറുനാടന് മലയാളി25 Nov 2020 3:03 PM IST