Marketing Featureവ്യക്തിപരമായി ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല; ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ ഒരു കമ്പനി എന്ന നിലയിൽ നിക്ഷേപം സ്വീകരിക്കുകയാണ് ചെയ്തത്; ഇതിൽ ആരെയും വഞ്ചിച്ചിട്ടുമില്ല; വർഷങ്ങളായി ലാഭവിഹിതവും നൽകിയിരുന്നു; നോട്ട് നിരോധനത്തെ തുടർന്ന് നഷ്ടത്തിൽ ആയതോടെയാണ് സ്ഥാപനങ്ങൾ പൂട്ടിപ്പോയത്; ഇപ്പോഴുള്ള പരാതികൾ രാഷ്ട്രീയ പ്രേരിതം; സ്വർണ്ണക്കടയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചെന്ന നിക്ഷേപകരുടെ പരാതിയിൽ പ്രതികരണവുമായി മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീൻമറുനാടന് മലയാളി29 Aug 2020 1:44 PM IST