SPECIAL REPORTമൂന്നുകാർഷിക നിയമങ്ങളും പിൻവലിക്കാതെ തരമില്ല; കർഷകർ സമരം കൂടുതൽ ശക്തമാക്കുന്നു; റോഡ് തടയലിന് പിന്നാലെ റെയിൽ രോക്കോ സമരം; ഫെബ്രുവരി പതിനെട്ടിന് നാലുമണിക്കൂർ രാജ്യവ്യാപകമായി ട്രെയിൻ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച; ഫെബ്രുവരി 12 മുതൽ രാജസ്ഥാനിലെ എല്ലാ റോഡുകളിലും ടോൾപ്ലാസകൾ ഉപരോധിക്കുമെന്നും പ്രഖ്യാപനംമറുനാടന് മലയാളി10 Feb 2021 11:06 PM IST