SPECIAL REPORTഞാനൊരു യാത്രയിലാണ്.. സൗകര്യത്തിനായി സാധാരണ ഭാരതവേഷം ധരിച്ചിരിക്കുന്നു.. ഇതു കണ്ട് പുരോഹിതന്മാർ ആരും നെറ്റി ചുളിക്കുകയോ ചങ്കിടിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയും വേണ്ട! കേരളത്തിലെ കന്യാസ്ത്രീകൾ പുറത്തിറങ്ങുമ്പോൾ കളർ സാരിയും ചുരിദാറും ധരിക്കുന്നതിന് എന്താണ് പ്രശ്നം? വനിതാ മതിലിനെ പിന്തുണച്ച് ചുരിദാർ ധരിച്ച പടം ഫേസ്ബുക്കിലിട്ട് സഭയോട് പുതിയ ചോദ്യമെറിഞ്ഞ് സിസ്റ്റർ ലൂസി കളപ്പുരമറുനാടൻ ഡെസ്ക്1 Jan 2019 7:23 PM IST