Greetings'എന്തൊരു വിരോധാഭാസമാണ് ഇങ്ങനെ ആഘോഷമാക്കി മുഖ്യധാരയിലേക്ക് ഇറക്കുന്നത്'; ഫ്രീഡം അറ്റ് മിഡനൈറ്റിനെതിരെ തുറന്നടിച്ച് രേവതി സമ്പത്ത്; കലയെ ഇതുപോലെ മനുഷ്യരിലേക്ക് തെറ്റിദ്ധാരണ പരത്തുന്നപോലെ കേവലമൊരു വസ്തുവാക്കി മാറ്റരുതെന്നും ഫേസ് ബുക്ക് പോസ്റ്റ്സ്വന്തം ലേഖകൻ13 Jan 2021 12:54 AM IST